Thursday, 18 September 2014


                                  TEACHING MANUAL

Name of the teacher: - Thankom T K
Name of the school: - K.R.K.P.M B.H.S & V.H.S.S. KADAMPANAD.
Standard                 : - VIII D


           UNIT         -----------   മാറ്റങ്ങൾ
           Topic         -----------  വൈദ്യുതലേപനം
           Duration   ----------  45 minutes


            Curricular Statement
പരീക്ഷണം,നിരീക്ഷണം, ചർച്ച,അപഗ്രഥനം തുടങ്ങിയ പ്രക്രിയകളിലൂടെ കുട്ടികൾ പ്രശ്നങ്ങളെ പ്പറ്റി ചിന്തകൾ വികസിപ്പിച്ച് പരിഹാരം നിർദേശിക്കുന്നത് വഴി പുതിയ പഠനാശയങ്ങൾ രൂപികരിച്ച് അവ നൂതന അവസരങ്ങളിൽ പ്രയോഗിക്കുകയും അനുകൂല മനോഭാവങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു.

Term
വൈദ്യുതലേപനം
Facts
ആഭരണങ്ങളിൽ സ്വർണ്ണം പൂശാൻ വൈദ്യുതി ഉപയോഗിക്കുന്നു


        Entry-level Experience

      
ചിത്രത്തിൽ കാണുന്നത് പോലെ പല പരസ്യങ്ങളും നമ്മൾ സ്ഥിരം കാണാറുണ്ട് .ഇത്തരത്തിലുളള പരസ്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ?സ്വർണ്ണം പൂശിയ ആഭരണങ്ങൾ എങ്ങനെയാണ്നിർമ്മിക്കുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നമുക്ക് ഇന്ന് അതിനെക്കുറിച്ച് പഠിക്കാം.




















 
              

                             LEARNING OUTCOMES
·       The pupil remembers the term electroplating.
·       The pupil understands that electroplating process is used for making gold covering ornaments.
·       The pupil applies the knowledge of electroplating in day to day activities of life.
·       The pupil analyses different situations in connection with electroplating.
·       The pupil evaluates different characteristics of electroplating.
·       The pupil creates a material coated with metal.
·       The pupil develops learning process skills such as observation, experimentation, drawing inferences etc.
·       The pupil develops scientific attitude towards oneself, science and society.







 
Teaching – Learning Resources

ബീക്കർ, കോപ്പർ സൾഫേറ്റ് ലായനി, ഇരുമ്പാണി, കോപ്പർ വയർ,ബാറ്ററി(9V), കോപ്പർ തകിട്, സിങ്ക് തകിട്

Pre- Requisites for Learning
വൈദ്യുത രാസപ്രവർത്ത-നങ്ങളെക്കുറിച്ച് കുട്ടികൾക്ക് മുന്നറിവുണ്ട്.
Learning Strategies
Group discussion
Demonstration
Experimentation
Elicitation
             പ്രവർത്തനം




ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ സജ്ജീകരിക്കുക. കോപ്പർ തകിട് ബാറ്ററിയുടെ പോസി റ്റീവ് അറ്റത്തും ഇരുമ്പാണി ബാറ്ററിയുടെ നെഗറ്റീവ് അറ്റത്തും ഘടിപ്പിക്കുക. അല്പസമയത്തിനു ശേഷം നിരീക്ഷിക്കുക. നിഗമനം സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.

          ചർച്ചാ സൂചകങ്ങൾ
Classroom interaction procedure


Pupil Response
ഇരുമ്പാണിയിൽ  എന്ത് സംഭവിക്കുന്നതായി കണ്ടു?
ചെറിയ കുമിളകൾ ഇരുമ്പാണിയുടെ പുറത്ത്ഉണ്ടാകുന്നതായി കണ്ടു
പ്രവർത്തനം ഏതുതരത്തിലുള്ള മാറ്റത്തിന്ഉദാഹരണമാണ്‌?
രാസമാറ്റത്തിന്
പ്രവർത്തനത്തിൽ രാസോർജജം ഏത് ഊർജ്ജമാക്കി മാറ്റുന്നു?
വൈദ്യുതോർജ്ജം
ഇരുമ്പാണിയിൽ കോപ്പറിന്റെ നേർത്ത ആവരണം ഉണ്ടായോ?
ഉണ്ടായി
പ്രവർത്തനത്തെ സഹായിച്ച ഊർജ്ജരൂപമേത്?
വൈദ്യുതോർജ്ജം
രീതിയിൽ വൈദ്യുതി ഉപയോഗിച്ച് ലോഹങ്ങളുടെ പുറത്ത് നേർത്ത ആവരണം ഉണ്ടാക്കുന്ന പ്രക്രിയയെ എന്തു പറയുന്നു?
വൈദ്യുതലേപനം
       Concept Consolidated
കുറഞ്ഞ അളവിലുള്ള സ്വർണ്ണം കൊണ്ട് ലോഹവസ്തുക്കളുടെ പുറത്ത് നേർത്തതും ഭംഗിയുള്ളതുമായ ആവരണം ഉണ്ടാക്കിയെടുക്കുന്നതിന്വൈദ്യുതി ഉപയോഗിക്കുന്നു. പ്രക്രിയയെ വൈദ്യുതലേപനം എന്നു പറയുന്നു.
                                                                                     
      Application Level Experience
വൈദ്യുതലേപനം പ്രയോജനപ്പെടുത്തുന്ന മറ്റ് സന്ദർഭങ്ങൾ കണ്ടെത്തി  സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക.

        Enrichment Activity
വൈദ്യുതലേപനം എന്ന പ്രക്രിയയെ അടിസ്ഥാനമാക്കി ടിൻ പാത്രത്തിൽ  കോപ്പറിന്റെ ആവരണം നിർമ്മിക്കുക.
 

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home